തൂ​ക്കു​പാ​ല​ത്തെ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Thursday, February 20, 2020 11:02 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ നാ​ലു നി​ല​ക​ളി​ലാ​യി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. കി​റ്റ്കോ​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ഏ​റ്റ​വും അ​ടി​യി​ലെ നി​ല പ​ച്ച​ക്ക​റി, മ​ത്സ്യ-​മാം​സ വി​ൽ​പ​ന ശാ​ല​ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കും. ര​ണ്ടാം​നി​ല​യി​ൽ പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ളും മൂ​ന്നാം​നി​ല​യി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള മു​റി​ക​ളും നാ​ലാം​നി​ല​യി​ൽ 300 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളും നി​ർ​മി​ക്കാ​നാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​നു പി​ന്നി​ലെ 10 സെ​ന്‍റ് സ്ഥ​ല​ത്ത് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഇ​ല​ക്ട്രി​ക് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

പ​ദ്ധ​തി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷ​വും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷ​വും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷ​വും രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം പ​ദ്ധ​തി​ക്കാ​യി 40 ല​ക്ഷം രൂ​പ​കൂ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കും. ഇ​ത്ത​വ​ണ 60 ല​ക്ഷം രൂ​പ​കൂ​ടി ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി ര​ണ്ടു​കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണം ആ​ദ്യ​ഘ​ട്ട​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തു​ന​ട​ത്തി​യ മ​ണ്ണു​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കും. 15 ദി​വ​സ​ത്തി​ന​കം പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങും.

തൂ​ക്ക​ുപാ​ലം മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി മൈ​ക്കി​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. കു​ഞ്ഞു​മോ​ൻ, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി. ​ഗോ​പ​കൃ​ഷ്ണ​ൻ, ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, വി​ജി ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.