അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Thursday, February 20, 2020 11:15 PM IST
നെ​​ടു​​ങ്ക​​ണ്ടം: ബാ​​ല​​ഗ്രാ​​മി​​ൽ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ൽ അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. പു​​ര​​യി​​ട​​ത്തി​​ലെ മ​​ര​​ത്തി​​ൽ തു​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ലാ​​ണ്‍ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹ​​ത്തി​​നു 4 ദി​​വ​​സ​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ണ്ട്. 40 വ​​യ​​സ് തോ​ന്നി​ക്കു​ന്ന മൃ​​ത​​ദേ​​ഹ​​മെ​​ന്നാ​​ണു പോ​​ലീ​​സ് നി​​ഗ​​മ​​നം. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.