ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, February 23, 2020 9:35 PM IST
തൊ​ടു​പു​ഴ: ദേ​ശീ​യ ശാ​സ്ത്ര ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ശാ​സ്ത്ര അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള ഏ​ക​ദി​ന ശി​ല്പ​ശാ​ല ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ന്നു.​
ബ്രേ​ക് ത്രൂ ​സ​യ​ൻ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ .​എ​ൽ ഈ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്രി​ൻ​സി​പ്പ​ൽ തോം​സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ജോ ജേ​ക്ക​ബ്, ബ്രേ​ക് ത്രൂ ​സ​യ​ൻ​സ് സൊ​സൈ​റ്റി കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി പ്ര​ഫ. പി.​എ​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. കെ.​കെ. ര​വീ​ന്ദ്ര​ൻ പ്രാ​ക്ടി​ക്ക​ൽ സെ​ഷ​ൻ അ​വ​ത​ര​ണം ന​ട​ത്തി.

ക​ണ്‍​വ​ൻ​ഷ​വ​ൻ ന​ട​ത്തി

തൊ​ടു​പു​ഴ: ര​ജി​സ്റ്റേ​ർ​ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ​ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നും പ​ഠ​ന ക്ലാ​സും ന​ട​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി മ​ധു​സൂ​ദ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ൾ സ​ലാം, എം .​പി. സു​രേ​ഷ് എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.