ധ​ർ​ണ ന​ട​ത്തി
Thursday, February 27, 2020 10:51 PM IST
തൊ​ടു​പു​ഴ: ലോ​ട്ട​റി വി​ല വ​ർ​ധി​പ്പി​ക്കു​വാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ്. ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ൽ മു​ന്നി​ൽ ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​മു​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ്, ശ​ശി ക​ണ്യാ​ലി​ൽ, ടി.​എ​ച്ച്. ഹ​ലീ​ൽ, വി​ജ​യ​ൻ ക​രി​മ​ണ്ണൂ​ർ, ജോ​ർ​ജ് താ​ന്നി​ക്ക​ൽ, നി​ഖി​ൽ പൈ​ലി , വി.​വി​നോ​ദ്, അ​ഭി​ലാ​ഷ് മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു