വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പം കാ​റ്റും ഇ​ടി​യും: വ്യാ​പ​ക​മാ​യി ക​ന​ത്ത നാ​ശം
Sunday, April 5, 2020 9:18 PM IST
തൊ​ടു​പു​ഴ: വേ​ന​ൽ​മ​ഴ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ടി​മി​ന്ന​ലി​ൽ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​ക്കാ​ല, പ​യ്യാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ല​യ​ന്താ​നി, ചി​ല​വ് പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ടം നേ​രി​ട്ടു. പ​ല​യി​ട​ത്തും വെ​ദ്യു​ത പോ​സ്റ്റു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം​വീ​ണു. ഇ​ടി​മി​ന്ന​ലേ​റ്റ് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റ സി​ബി​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ച​ത്തു.

പ്ര​സി​ഡ​ന്‍റി​നും കു​ട്ടി​ക​ൾ​ക്കും ചെ​റി​യ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണം ഇ​ടി​മി​ന്ന​ലേ​റ്റ് തെ​റി​ച്ചു പോ​യി. സ​മീ​പ​ത്തെ ര​ണ്ടു വീ​ടു​ക​ളു​ടെ മു​ക​ളി​ൽ മ​രം വീ​ണെ​ങ്കി​ലും വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. പാ​റ​ത്താ​ഴ​ത്ത് തോ​മ​സ്, കൊ​റ്റ​മ​ല​യി​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ ന​ഷ്ട​മു​ണ്ടാ​യ​ത്.കി​ട​പ്പു​രോ​ഗി​യാ​യ തോ​മ​സ് കി​ട​ന്ന മു​റി​യ്ക്കു സ​മീ​പ​മാ​ണ് റ​ബ​ർ​ മ​രം വീ​ണതെങ്കി​ലും ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പെ​ട്ടു. ച​ന്ദ്ര​ന്‍റെ വീ​ട് മേ​ഞ്ഞി​രു​ന്ന ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ൾ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് റോ​ഡു​ക​ളി​ലേ​യ്ക്ക് മ​ര​ങ്ങ​ൾ വീ​ണു. വാ​ഴ, റ​ബ​ർ അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ൾ ന​ശി​ച്ചു. തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​യ​ന്താ​നി മ​രു​തും​പാ​റ​യ്ക്ക​ൽ ജി​ജോ​യു​ടെ പു​ര​യി​ട​ത്തി​ലെ കു​ല​ച്ച് ഒ​രു​മാ​സം മാ​ത്രം പ്രാ​യ​മാ​യ നൂ​റോ​ളം വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു.

ഏ​താ​നും റ​ബ​ർ​മ​ര​ങ്ങ​ളും ഒ​ടി​ഞ്ഞു. ക​ല​യ​ന്താ​നി - ചി​ല​വ് റോ​ഡി​ലും മ​റ്റു മൂ​ന്നി​ട​ങ്ങ​ളി​ലും കാ​റ്റി​ൽ നാ​ശം നേ​രി​ട്ടു. കോ​ടി​ക്കു​ളം ചെ​റു​തോ​ട്ടി​ൻ​ക​ര​യി​ൽ റോ​ഡി​ൽ വീ​ണ മ​രം നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മു​റി​ച്ചു മാ​റ്റി. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് അം​ബി​കാ ഹോ​സ്റ്റ​ലി​ന് സ​മീ​പം റോ​ഡി​ലേ​യ്ക്ക് വീ​ണ തേ​ക്ക് ഫ​യ​ർ​ഫോ​ഴ്സ് മു​റി​ച്ചു മാ​റ്റി. ഒ​ട്ടേ​റെ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും കാ​റ്റി​ൽ ഒ​ടി​ഞ്ഞു ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.