ക​ഞ്ഞി​ക്കു​ഴി​യി​ൽ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ്
Sunday, April 5, 2020 9:21 PM IST
ചെ​റു​തോ​ണി: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഞ്ഞി​ക്കു​ഴി​യി​ൽ കൃ​ഷി​ചെ​യ്തി​രു​ന്ന മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് 11-ന് ​രാ​വി​ലെ ന​ട​ക്കും.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ കു​ര്യാ​ക്കോ​സ് തു​ണ്ട​ത്തി​ൽ, റെ​ജി കി​ഴ​ക്കേ​ച്ചാ​ലി​ൽ, രാ​ജു കു​ന്പ​ള്ളൂ​ർ എ​ന്നി​വ​രാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ബ്സി​ഡി​യോ​ടെ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്. ആ​സാം​വാ​ള, കാ​ർ​പ്പ് എ​ന്നീ ഇ​ന​ത്തി​ലു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണി​വി​ടെ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.
ആ​യി​ര​ത്തി​ല​ധി​കം കി​ലോ​ഗ്രാം മ​ത്സ്യ​മാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും വി​ള​വെ​ടു​ക്കാ​നു​ള്ള​ത്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നാ​ണ് കൂ​ടു​ത​ൽ സ​മ​യം വി​ള​വെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ന​ൽ​കാ​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ഫോ​ണ്‍: 9745548595.