പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Tuesday, April 7, 2020 10:01 PM IST
ചെ​റു​തോ​ണി: പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം അ​ന്തേ​വാ​സി സാ​ബു ഭാ​സ്ക​ർ (50) നി​ര്യാ​ത​നാ​യി. ക്ഷ​യ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​ബു​വി​നെ ബ​ന്ധു​ക്ക​ളാ​രും ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ത്തേ​തു​ട​ർ​ന്ന്് സ്നേ​ഹ​മ​ന്ദി​രം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ളാ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ സ്നേ​ഹ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 9447463933, 9495510460.