കോ​വി​ഡി​നെ മ​റ​പി​ടി​ച്ച് സി​പി​എം ഭൂ​മി കൈ​യേ​റു​ന്നു: റോ​യ് കെ. ​പൗ​ലോ​സ്
Monday, May 25, 2020 8:56 PM IST
രാ​ജാ​ക്കാ​ട്: കോ​വി​ഡ് കാ​ല​ത്തെ മ​റ​യാ​ക്കി മൂ​ന്നാ​ർ, ദേ​വി​കു​ളം മേ​ഖ​ല​യി​ലെ സി​പി​എ​മ്മി​ന്‍റെ ഭൂ​മി കൈ​യേ​റ്റം ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ. ​പൗ​ലോ​സ് ആ​രോ​പി​ച്ചു.
മൂ​ന്നാ​ർ, ദേ​വി​കു​ളം, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും ന​ട​ക്കു​ക​യാ​ണ്. ഇ​തി​നു​പി​ന്നി​ൽ സി​പി​എം നേ​താ​ക്ക​ളാ​ണ്. മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ദേ​വി​കു​ളം എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നാ​ണ്. എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വാ​യി​രു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യ​ഗ​സ്ഥ​ൻ പെ​ൻ​ഷ​ൻ പ​റ്റി​യി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ക്വ​ർ​ട്ടേ​ഴ്സ് ഒ​ഴി​വാ​കാ​തെ​ത​ന്നെ അ​തി​നു സ​മീ​പ​മു​ള്ള സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ട്.
കൈ​യേ​റി​യ സ്ഥ​ല​ത്ത് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്നും സാ​ധാ​ര​ണ​ക്കാ​ര​ന് ന​ൽ​കേ​ണ്ട പ​ണം കൈ​യേ​റ്റ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും റോ​യ് കെ. ​പൗ​ലോ​സ് ആ​രോ​പി​ച്ചു.
ആ​ർ. ബാ​ല​ൻ​പി​ള്ള, എം.​പി. ജോ​സ്, സു​നി​ൽ കു​ഴി​പ്പ​ള്ളി, ബെ​ന്നി പാ​ല​ക്കാ​ട്ട്, ജോ​ഷി ക​ന്യാ​ക്കു​ഴി തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.