ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി; മ​സ്റ്റ​റോ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, May 26, 2020 9:44 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽð​അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഒ​രു​വ​ർ​ഷം 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മ​സ്റ്റ​റോ​ൾ വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ദി​വ​സ​വും പ​ത്തു​ലി​റ്റ​റി​ൽð കു​റ​യാ​തെ പാ​ൽ അ​ള​ക്കു​ന്ന​വ​രും ര​ണ്ടു പ​ശു​ക്ക​ൾ​ക്കെ​ങ്കി​ലും ഇ​ൻ​ഷു​റ​ൻ​സു​ള​ള ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.
പ​ദ്ധ​തി​പ്ര​കാ​രം ഒ​രു ക്ഷീ​ര ക​ർ​ഷ​ക​ന് അ​ധി​ക​മാ​യി 30000 രൂ​പ വ​രു​മാ​നം ല​ഭി​ക്കും. ഈ ​പ​ദ്ധ​തി കൂ​ടാ​തെ മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഉ​ൽ​പാ​ദ​ന ഇ​ൻ​സെ​ന്‍റീ​വും ല​ഭി​ക്കും.
ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​സി. ബി​ജു, ഗി​രീ​ഷ് മാ​ലി​യി​ൽ, ലൂ​സി ജോ​യി, ത​ങ്ക​മ​ണി ര​വി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മ​ന്പ​ള​ളി സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.