മ​റ​യൂ​രി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഓ​ണ്‍ ലൈ​ൻ പ​ഠ​ന​ത്തി​ന് തു​ട​ക്ക​മാ​യി
Monday, June 1, 2020 9:37 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മ​ല​നി​ക​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും ഓ​ണ്‍ ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. ടി​വി ചാ​ന​ൽ മു​ഖേ​ന​യാ​ണ് പ​ഠ​നം ആ​രം​ഭി​ച്ച​ത്. വൈ​ദ്യു​തി​യും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​വും ഇ​ല്ലാ​ത്ത ആ​ദി​വാ​സി കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​റ​യൂ​ർ മേ​ഖ​ല. ഇ​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ ഹോ​സ്റ്റ​ലു​ക​ളി​ൽ താ​മ​സി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​രം കു​ടി​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്താ​ൽ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റു​ടേ​യും ജി​ല്ലാ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ട്ടി​ക​ളെ ക​മ്യൂ​ണി​റ്റി ഹാ​ൾ, പ​ഠ​ന മു​റി എ​ന്നി​വ​ട​ങ്ങ​ളി​ലെ​ത്തി​ച്ച് സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു.
മ​റ​യൂ​രി​ലെ ചു​ര​ക്കു​ളം മ​ല​പു​ല​യ കോ​ള​നി​യി​ലും പ​ദ്ധ​തി​ക്കു തു​ട​ക്കം​കു​റി​ച്ചു. കോ​ള​നി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള പൊ​തു പ​ഠ​ന മു​റി​യി​ൽ ടെ​ലി​വി​ഷ​നും കേ​ബി​ൾ ക​ണ​ക്ഷ​നും സ്ഥാ​പി​ച്ചു. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ധാ​കൃ​ഷ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ വി. ​സു​രേ​ഷ്കൂ​മാ​ർ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​സി​ജി​മോ​ൻ, കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ൻ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.