ഓ​ണ്‍​ലൈ​ൻ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
Wednesday, July 1, 2020 10:24 PM IST
ഇ​ടു​ക്കി: ജി​ല്ലാ ക​ള​ക്ട​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന തൊ​ടു​പു​ഴ, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ താ​ലൂ​ക്ക്ത​ല ഓ​ണ്‍​ലൈ​ൻ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് - സ​ഥ​ലം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ക്കും.