പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Thursday, July 2, 2020 10:03 PM IST
അ​ടി​മാ​ലി: കെ ​എ​സ് യു ​അ​ടി​മാ​ലി, ഇ​രു​ന്പു​പാ​ലം, വെ​ള്ള​ത്തു​വ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​കാ​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ഇ​രു​ന്പു​പാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴു​വ​ത്ത​ട​ത്ത് ന​ട​ന്ന നോ​ട്ട് ബു​ക്ക് വി​ത​ര​ണം കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ടി​മാ​ലി പ്ര​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ കെ ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ടി നി​തി​ൻ ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. അ​ൻ​സാ​രി, കെ ​എ​സ് യു ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​പ്ര​വീ​ണ്‍, യു​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ന​ക​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, അ​ശ്വ​വി​ൻ കെ. ​ബി​ജു, ജോ​ജി, നൈ​ജീ​ൻ ജോ​ജി, ഡി​ക്സ​ണ്‍ ഡോ​മ​നി​ക്, ഷി​യാ​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.