അ​ങ്ക​ണ​വാ​ടി​യി​ൽ ക​ന്പ​ളി വ​സ്ത്രം ന​ൽ​കി
Thursday, July 2, 2020 10:03 PM IST
ചെ​റു​തോ​ണി: കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യാ​പു​രം ച​ട്ടി​ക്കു​ഴി അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്ക് ക​ന്പി​ളി വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.
മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ സോ​മ​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​നീ​ഷ് പ്ലാ​ശ​നാ​ൽ, ര​വീ​ന്ദ്ര​ൻ കി​ഴ​ക്കി​നേ​ത്ത്, ജ​യിം​സ് അ​ന്പ​ഴ​ത്തി​ങ്ക​ൽ, അ​നീ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ശ​യ​ന പ്ര​ദ​ക്ഷി​ണം

നെ​ടു​ങ്ക​ണ്ടം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ യു​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​യും പെ​ട്രോ​ൾ പ​ന്പി​നു​മു​ന്പി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​ണെ​ന്ന് യു​ടി​യു​സി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
സ​മ​രം ആ​ർ​എ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എം. വി​ൻ​സെ​ന്‍റ്, എം.​എ. ന​ജീ​ബ്, ബെ​ന്നി വ​ർ​ഗീ​സ്, കെ.​എ. മ​മ്മൂ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.