കാ​ർ​ഷി​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 2, 2020 10:13 PM IST
ഇ​ടു​ക്കി:​കൃ​ഷി വ​കു​പ്പ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന 2019-20 ലെ ​മി​ക​ച്ച ക​ർ​ഷ​ക​ൻ, പാ​ട​ശേ​ഖ​ര സ​മി​തി, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന വി​വി​ധ തു​റ​ക​ളി​ലെ വ്യ​ക്തി​ക​ൾ, മി​ക​ച്ച കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ആ​റു വ​രെ അ​താ​തു കൃ​ഷി​ഭ​വ​നു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം.​ വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് കൃ​ഷി​ഭ​വ​ൻ/​കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ/​പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ്, തൊ​ടു​പു​ഴ എ​ന്നീ ഓ​ഫീ​സു​കളുമായി ബ​ന്ധ​പ്പെ​ട​ണം.​ അ​പേ​ക്ഷാ​ഫോ​റ​വും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും കൃ​ഷി ഡ​യ​റ​ക്ട​റു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.​ ഫോ​ണ്‍ 04862-222428.