ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു
Saturday, July 4, 2020 10:29 PM IST
മു​ട്ടം: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മു​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സി. ചാ​ക്കോ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. പ​രീ​ത്, സി​ബി ജോ​സ്, ജെ​യ്ൻ മ്ലാ​ക്കു​ഴി, ഷേ​ർ​ലി അ​ഗ​സ്റ്റി​ൻ, സി.​എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി, ഗോ​പി മ​ണി​മ​ല, ജോ​സ​ഫ് തൊ​ട്ടി​ത്താ​ഴ​ത്ത്, മാ​ത്യു പാ​ല​പ​റ​ന്പി​ൽ ദേ​വ്യ​സ്യാ​ച്ച​ൻ ആ​ര​നോ​ലി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, ടി.​എ​ച്ച്. ഈ​സ, ര​ഞ്ജി​ത്ത് മ​ന​പ്പു​റ​ത്ത്, ജോ​ബി തീ​ക്കു​ഴി​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.