ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ കി​ട​പ്പു സ​മ​രം
Saturday, July 4, 2020 10:31 PM IST
മൂ​ന്നാ​ർ: തോ​ട്ടം മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നാ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​മു​ന്പി​ൽ എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പു​സ​മ​രം ന​ട​ത്തി.
സ​ർ​ക്കാ​ർ ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടും എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ൽ നെ​റ്റ് ക​വ​റേ​ജ് എ​ത്തി​ക്കാ​ൻ അ​ധി​ക്യ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
സ​മ​രം സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​എം. മു​രു​ക​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ച​ന്ദ്ര​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.