അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു
Saturday, July 4, 2020 10:33 PM IST
ഇ​ടു​ക്കി: പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഡോ​ബി​പാ​ലം അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി​ഭാ​യ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.