ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 6, 2020 10:12 PM IST
ഇ​ടു​ക്കി: വ​നം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നാ​ല് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​ന്പാ​റ, ഇ​ഞ്ച​ത്തൊ​ട്ടി,വാ​ള​റ,മ​ച്ചി​പ്ലാ​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള ബാ​ര​ക്കു​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ച്ചു.​വ​ന സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും കേ​ര​ളം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ മു​ന്നി​ലാ​ണെ​ന്നും
ജൈ​വ വൈ​വി​ധ്യ സ​ന്പ​ത്ത് സം​ര​ക്ഷി​ക്കാ​ൻ കാ​ര്യ​ക്ഷ​മ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
വ​ന വ​ത്ക്ക​ര​ണം, മ​ണ്ണ്, ജ​ല​സം​ര​ക്ഷ​ണം, ജൈ​വ വൈ​വി​ധ്യ പ​രി​പോ​ഷ​ണം, വ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്ക​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും വ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.​ ജോ​ർ​ജി പി.​ മാ​ത്ത​ച്ച​ൻ, ദീ​പ രാ​ജീ​വ്, സ​ന്ധ്യ ലാ​ലു, കെ.​ആ​ർ.​അ​നൂ​പ്,സു​രേ​ഷ് കു​മാ​ർ,സാ​ജു വ​ർ​ഗീ​സ്, എം.​വി.​ജി ക​ണ്ണ​ൻതു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.