മലങ്കര കുടിവെള്ള പദ്ധതി : ചെലവ് ആ‍യിരം കോടിയോളം, കാത്തിരിപ്പ് മൂന്നു പതിറ്റാണ്ട്
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: മ​ല​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 10ന് ​നി​ർ​വ​ഹി​ക്കു​ന്പോ​ൾ സ​ഫ​ല​മാ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പ്. കോ​ടി​ക​ൾ മു​ട​ക്കി​യ പ​ദ്ധ​തി 1994 ന​വം​ബ​ർ ഒ​ന്നി​ന് ഭാ​ഗി​ക​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഉ​ദ്ഘാ​ട​നം നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ണ്ടു പോ​യ​തും അ​ധി​കൃ​ത​രു​ടെ താ​ത്പ​ര്യ​ക്കു​റ​വു​മാ​ണ് ഉ​ദ്ഘാ​ട​നം വൈ​കി​യ​തി​ന് പി​ന്നി​ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

തൊ​ടു​പു​ഴ​യാ​റി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച് ക​നാ​ൽ വ​ഴി കൂ​ത്താ​ട്ടു​കു​ളം, പോ​ത്താ​നി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൃ​ഷി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ത്തി​ക്കു​ക, അ​ണ​ക്കെ​ട്ടി​നോ​ട് അ​നു​ബ​ന്ധി​ച്ച് മി​നി ജ​ല വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ച്ച് വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മ​ല​ങ്ക​ര​യി​ൽ അ​ണ​ക്കെ​ട്ടും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്. പ​ദ്ധ​തി​ക്കാ​യി ഇ​തി​നോ​ട​കം ആ​യി​രം കോ​ടി​യോ​ളം മു​ത​ൽ​മ​ട​ക്കി ക​ഴി​ഞ്ഞു.

മൂ​ന്നു ജി​ല്ല​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ക​നാ​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് നേ​രി​ട്ട് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. 28.337 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഇ​ട​തു​ക​ര ക​നാ​ൽ പെ​രു​മ​റ്റം, കോ​ലാ​നി, ന​ടു​ക്ക​ണ്ടം, നെ​ടി​യ​ശാ​ല, മ​ണ​ക്കാ​ട്, അ​രി​ക്കു​ഴ, പ​ണ്ട​പ്പി​ള്ളി, രാ​യ​മം​ഗ​ലം, കൂ​ത്താ​ട്ടു​കു​ളം, പി​റ​വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലൂ​ടെ ഒ​ഴു​കി മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ചേ​രും.37.10 കി​ലോ​മീ​റ്റ​ർ ദൂ​ര​മൊ​ഴു​കു​ന്ന വ​ല​തു​ക​ര ക​നാ​ൽ തെ​ക്കു​ഭാ​ഗം, ഇ​ട​വെ​ട്ടി, തൊ​ണ്ടി​ക്കു​ഴ, മു​ത​ല​ക്കോ​ടം, പെ​രു​ന്പി​ള്ളി​ച്ചി​റ, കു​മാ​ര​മം​ഗ​ലം, നാ​ഗ​പ്പു​ഴ, ക​ല്ലൂ​ർ​ക്കാ​ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്.

1974 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് 46 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​പ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്തി​ക​ൾ തു​ട​ർ​ന്നു വ​രി​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച കാ​ല​ഘ​ട്ടം മു​ത​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. മ​ല​ങ്ക​ര പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സ​മാ​ന പ്ര​വ​ർ​ത്തി​ക​ൾ മി​ക്ക​തും പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തി​രു​ന്നു. മ​ല​ങ്ക​ര​യി​ൽ നി​ന്നും ക​നാ​ൽ വ​ഴി വെ​ള്ളം ജ​ല​സേ​ച​നാ​വ​ശ്യ​ത്തി​നു ന​ൽ​കു​ന്ന​തി​നു പു​റ​മെ തൊ​ടു​പു​ഴ​യാ​റി​ലെ വെ​ള്ളം ഒ​ട്ടേ​രെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. 12 ൽ​പ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​വി​ധ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ 100 ൽ​പ​രം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നി​ടെ മ​ല​ങ്ക​ര കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ ടൂ​റി​സം പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി.

കോ​ടി​ക​ൾ മു​ട​ക്കി എ​ൻ​ട്ര​ൻ​സ് പ്ലാ​സ​യും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും നി​ർ​മി​ച്ചു. മ​ല​ങ്ക​ര മേ​ഖ​ല​യി​ലെ ടൂ​റി​സം പ​ദ്ധ​തി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ ക​ണ്ടാ​ണ് ടൂ​റി​സം വ​കു​പ്പ് ഇ​വി​ടെ ബൃ​ഹ​ത്താ​യ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ പ്ര​വാ​ഹ​മാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ കോ​വി​ഡ് മൂ​ലം ഇ​പ്പോ​ൾ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.