ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, July 8, 2020 11:16 PM IST
വ​ണ്ണ​പ്പു​റം: ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ണ്ട​ൻ​മു​ടി ആ​ക്കാ​ന്തി​രി​യി​ൽ ഐ​റ​ണ്‍ മാ​ത്യു​വാ​ണ് (52) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ റ​ബ​ർ പാ​ൽ ഉ​റ​യൊ​ഴി​ക്കു​ന്നി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ വി​നീ​ത ആ​വോ​ലി നെ​ല്ലി​യാ​ട്ട് കു​ടു​ബാം​ഗം. മ​ക്ക​ൾ: ടോ​ണി, റോ​ണി, സോ​ണി (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).