മു​രി​ക്കും​തൊ​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു
Thursday, July 9, 2020 9:46 PM IST
രാ​ജ​കു​മാ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 15 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​രി​ക്കും​തൊ​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ടി​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വി​ത്സ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ടി. എ​ൽ​ദോ, വ​ർ​ഗീ​സ് ആ​റ്റു​പു​റം, ജ​യ​മോ​ൾ ഷാ​ജി, എ.​എ. അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​ടി​ലേ​ല​ത്തി​ൽ
അ​ഴി​മ​തി​യെ​ന്ന്

ക​ട്ട​പ്പ​ന: കോ​ട്ട​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ന​ഗ​രം​പാ​റ റേ​ഞ്ചി​ൽ ന​ട​ന്ന ത​ടി​ലേ​ല​ത്തി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് പ​രാ​തി. കു​റ​ഞ്ഞ തു​ക​യ്ക്ക് ലേ​ലം ഉ​റ​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ - ത​ടി മാ​ഫി​യ ബ​ന്ധം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ലേ​ലം റ​ദ്ദു​ചെ​യ്ത് പു​ന​ർ​ലേ​ലം ന​ട​ത്തു​ക​യും സ​ർ​ക്കാ​രി​ന് ന​ഷ്ടം​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്പി (ലെ​നി​നി​സ്റ്റ്) ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ൻ കു​മാ​ർ, കെ.​ആ​ർ. രാ​ജ​പ്പ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.