പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, July 10, 2020 9:21 PM IST
അ​ടി​മാ​ലി: ഐ​സി​ഡി​എ​സി​നെ സ്വ​കാ​ര്യ​വ​ൽ​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) അ​ടി​മാ​ലി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. അ​വ​കാ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധ​ർ​ണ ന​ട​ന്ന​ത്.
അ​ടി​മാ​ലി ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി സി​ഐ​ടി​യു അ​ടി​മാ​ലി ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം. ​ക​മ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ടി​മാ​ലി പ്രൊ​ജ​ക്ട് പ്ര​സി​ഡ​ന്‍റ് ലാ​ലി ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ വി​ജി ജ​യിം​സ്, ശോ​ഭ​ന​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: സി​പി​എം ഇ​ര​ട്ട​യാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​ബി. ഷാ​ജി, ലി​ജു വ​ർ​ഗീ​സ്, കെ.​വി. സ​തീ​ശ​ൻ, വി.​ജി. ബി​ജു, റി​ൻ​സ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.