മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ഫ്ര​ണ്ട് പ്ര​ക​ട​നം ന​ട​ത്തി
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ : സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​റും രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ഫ്ര​ണ്ട് -എം ​ജോ​സഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​തൊടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​നം പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റിയം​ഗം എം.​മോ​നി​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​റ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, ഷി​ബു പെ​രെ​പ്പാ​ടൻ, ബി​നോ​യി മു​ണ്ട​യ്ക്കാ​മ​റ്റം, സ​നു മാ​ത്യു, ജെ​യ്സ് ജോ​ണ്‍, ടി.​എ​ച്ച്. ഈ​സ, ജോ​ബി പൊ​ന്നാ​ട്ട്, ഷി​ജോ മൂ​ന്നു​മാ​ക്ക​ൽ, ജോ​ർ​ജ് ആ​നി​ക്കു​ഴി​യി​ൽ, റി​ജോ തോ​മ​സ്, ലാ​ലി​ച്ച​ൻ വ​രി​യ്ക്ക​പ്ലാ​ക്ക​ൽ, ജെ​ൻ​സ് നി​ര​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.