ജി​ല്ല​യി​ൽ 26 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Thursday, July 16, 2020 10:01 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ ഇ​ന്ന​ലെ 26 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.13 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പ്പെ​ട്ട​പ്പോ​ൾ ഇ​തി​ൽ ആ​റു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
രോ​ഗ​ബാ​ധി​ത​രി​ൽ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രും ദ​ന്പ​തി​ക​ളും ഉ​ൾ​പ്പെ​ടും.​നാ​ലു പേ​ർ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്.​ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​റു​പേ​ർ രോ​ഗ​മു​ക്തി നേ​ടി.​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 39 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ഇ​തി​ൽ 16 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​ഇ​തി​നി​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.
ശാ​ന്ത​ന്പാ​റ പേ​ത്തൊ​ട്ടി, പാ​റ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പാ​ണ്ഡ്യ​ൻ (74) ആ​ണ് മ​രി​ച്ച​ത്.​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യെ​ങ്കി​ലും ഇ​ക്കാ​ര്യം ഒ​രു ടെ​സ്റ്റ് കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മെ സ്ഥി​രീ​ക​രി​ക്കു​ക​യു​ള്ളൂ.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
കോ​വി​ഡ് ബാ​ധി​ച്ച​വ​ർ
1. ക​ഞ്ഞി​ക്കു​ഴി ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ൻ(50).
2. ചു​രു​ളി സ്വ​ദേ​ശി​യാ​യ ക​രി​ന്പ​നി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ(43).
3. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ ക​രി​ന്പ​നി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ(53).
4. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ ക​രി​ന്പ​നി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ(20).
5. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ ക​രി​ന്പ​നി​ലെ ഹോ​ട്ട​ൽ ഉ​ട​മ(59).
6. മ​രി​യാ​പു​രം സ്വ​ദേ​ശി​യാ​യ ക​ഞ്ഞി​ക്കു​ഴി ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ(27).
7. ക​രി​ന്പ​നി​ലെ ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​ൻ.​അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
8.മ​രി​യാ​പു​രം വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി(37). നാ​ര​ക​ക്കാ​നം സ്വ​ദേ​ശി​നി​യാ​ണ്.
9 , 10 രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (28,26).
11, 12.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (58, 55).
13. കാ​ക്ക​നാ​ട് സ്വ​കാ​ര്യ ടെ​ലി​കോം ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (30).

വി​ദേ​ശ​ത്ത്
നി​ന്നെ​ത്തി​യ​വ​ർ
14. അ​ഞ്ചി​ന് ഷാ​ർ​ജ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ മേ​രി​കു​ളം സ്വ​ദേ​ശി (29).
15. അ​ഞ്ചി​ന് കു​വൈ​റ്റി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി(38).
16. മൂ​ന്നി​ന് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു വ​ഴി വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി(29).
17. അ​ഞ്ചി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി(28).

ആ​ഭ്യ​ന്ത​ര യാ​ത്ര
18.12ന് ​ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു​മെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി(58).
19. ക​ന്പ​ത്ത് നി​ന്നും ജീ​പ്പി​ലെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി(15)
20,21,22, 23. ത​മി​ഴ്നാ​ട് ഗൂ​ട​ല്ലൂ​രി​ൽ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ.(​അ​ച്ഛ​ൻ-42, അ​മ്മ-35,പെ​ണ്‍​കു​ട്ടി​ക​ൾ 19,16).
24. അ​ഞ്ചി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി(48).
25,26. ജൂ​ണ്‍ 23നു ​പാ​റ്റ്ന​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (39, 37).ഇ​വ​രു​ടെ മ​ക​ന് ഒ​ന്പ​തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

രോ​ഗ​മു​ക്തി നേ​ടി​വ​ർ
1,ജൂ​ണ്‍ 22ന് ​സ്ഥി​രീ​ക​രി​ച്ച ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​ര​ൻ.
2,ജൂ​ണ്‍ 15നു ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ പൈ​നാ​പ്പി​ൾ ലോ​റി ഡ്രൈ​വ​ർ (46).
3,ജൂ​ണ്‍ 13നു ​കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​നി(62).
4, ജൂ​ണ്‍ 26ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ കാ​മാ​ക്ഷി സ്വ​ദേ​ശി​നി(28).
5, ജൂ​ണ്‍ 26ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചു വ​യ​സു​കാ​രി.
6, ജൂ​ണ്‍ 18നു ​പൂ​ന​യി​ൽ നി​ന്നെ​ത്തി​യ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി(34).

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് (ക​രി​ന്പ​ൻ).
മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 5,10,11 വാ​ർ​ഡു​ക​ൾ (ച​ട്ടി​ക്കു​ഴി, മ​രി​യാ​പു​രം, കു​തി​ര​ക്ക​ല്ല്).
ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 7,12,13 വാ​ർ​ഡു​ക​ൾ (ചു​രു​ളി, ക​ഞ്ഞി​ക്കു​ഴി, പ​ഴ​യ​രി​ക്ക​ണ്ടം).
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച ഈ ​വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.