മോ​ശം ഭ​ക്ഷ​ണം ന​ൽ​കി​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Saturday, August 1, 2020 10:27 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭ​ക്ഷ​ണം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടാ​ണ് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ കോ​വി​ഡ് സെ​ന്‍റ​റി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്ന​താ​യും ബി​ജെ​പി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് വ​ര​കു​മ​ല ആ​രോ​പി​ച്ചു.