അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, August 1, 2020 10:27 PM IST
ഇ​ടു​ക്കി: അ​ടി​മാ​ലി, കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ങ്ങ​ളി​ലെ 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ബി​എ​ഡ്, ടി​ടി​സി, പ്ല​സ് ടു, ബി​രു​ദം, ​പി​ജി യോ​ഗ്യ​ത​യു​ള്ള പ​ട്ടി​ക വ​ർ​ഗ യു​വ​തി യു​വാ​ക്ക​ളി​ൽ നി​ന്നും ഫെ​സി​ലി​റ്റേ​റ്റ​ർ ത​സ്തി​ക​യി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 04864 224399.