സാ​ൻ​ജോ കോ​ള​ജി​ൽ വെ​ബ്നാ​ർ
Wednesday, August 5, 2020 9:52 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​നം സാ​ൻ​ജോ കോ​ള​ജി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ബ്നാ​റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ രാ​ജി രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ആ​ദ്യ വെ​ബ്നാ​റി​ന് തു​ട​ക്കം​കു​റി​ച്ചു.
എ​ട്ടി​ന് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​മാ​ൻ കോ​ള​ജ് കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​എ.​പി. ഫി​ലി​പ്പ് വെ​ബ്നാ​ർ ന​യി​ക്കും 10-ന് ​മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ ബേ​സ്ഡ് ഇ - ​കൊ​മേ​ഴ്സ് ക​ന്പ​നി സി​ഇ​ഒ ഡൊ​ല്ലി​ൻ ഡി​സൂ​സ ക്ലാ​സ് ന​യി​ക്കും.14-ന് ​ഇം​ഗ്ലി​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​സേ​ലി​യോ​സ് കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ ഡോ. ​ബി​ജു കു​ര്യ​ൻ ക്ലാ​സു​ക​ൾ ന​യി​ക്കും.

മ​ര​ക്കാ​നം നി​ര​പ്പേ​ൽ​ക​ട
റോ​ഡ് ന​വീ​ക​ര​ണം
ഉ​ട​ൻ ആ​രം​ഭി​ക്കും

ചെ​റു​തോ​ണി: കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്കാ​നം - നി​ര​പ്പേ​ൽ​ക​ട റോ​ഡി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.