യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, August 5, 2020 11:18 PM IST
മ​റ​യൂ​ർ: ​കോ​വി​ൽ​ക്ക​ട​വ് ​കോ​ഴി​മ​ല വീ​ട്ടി​ൽ കെ.​കെ. വി​നോ​ദ് (49) കൂ​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രൂ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ശ്ര​മി​ക്കു​ന്പോ​ൾ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ അ​ടു​ത്തു​ള്ള സ​ഹാ​യ​ഗി​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി മൃ​ത​ദേ​ഹം ​അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: ക​രു​ണാ​ക​ര​ൻ, മാ​താ​വ് :​ച​ന്ദ്രി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ദ്യാ​ധ​ര​ൻ, വി​ജ​യ​ൻ.