ദു​രി​ത​പ്പെ​യ്ത്തി​നി​ട​യി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 58 പേ​ർ​ക്ക് കോ​വി​ഡ്
Thursday, August 6, 2020 10:13 PM IST
തൊ​ടു​പു​ഴ:​കാ​ല വ​ർ​ഷം ക​ന​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 58 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​തി​ൽ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​ത് ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.​
ജി​ല്ല​യി​ൽ 24 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (52), തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (29), തൊ​ടു​പു​ഴ സ്വ​ദേ​ശി (36).

സ​ന്പ​ർ​ക്കം

ദേ​വി​കു​ളം സ്വ​ദേ​ശി​നി (26), ദേ​വി​കു​ളം സ്വ​ദേ​ശി​നി (58), ഏ​ല​പ്പാ​റ സ്വ​ദേ​ശി (13), ഏ​ല​പ്പാ​റ സ്വ​ദേ​ശി (41), ഏ​ല​പ്പാ​റ സ്വ​ദേ​ശി (32), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (43), മൂ​ന്നാ​ർ സ്വ​ദേ​ശി (29), മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ , മൂ​ന്നാ​ർ സ്വ​ദേ​ശി​നി (70), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (32), മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ, നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (46), നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (21), നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (23), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (36), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (72), നെ​ടു​ങ്ക​ണ്ടം ചോ​റ്റു​പാ​റ സ്വ​ദേ​ശി (55), പീ​രു​മേ​ട് സ്വ​ദേ​ശി (38), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​ര​ൻ, ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​യാ​യ ഏ​ഴു വ​യ​സു​കാ​രി.

ആ​ഭ്യ​ന്ത​ര യാ​ത്ര

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (20), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (31), ക​രു​ണാ​പു​രം സ്വ​ദേ​ശി (18), ക​രു​ണാ​പു​രം സ്വ​ദേ​ശി (40), റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (22), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (62), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (40), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (67), മ​റ​യൂ​ർ സ്വ​ദേ​ശി (68), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (22), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (36), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (85), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (15), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (21), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (26), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (44), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (59), ക​രു​ണാ​പു​രം സ്വ​ദേ​ശി (42), മൂ​ന്നാ​റി​ൽ ര​ണ്ട് വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ, ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി, എ​റ​ണാ​കു​ളം സ്വ​ദേ​ശി, 11 ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ. എ​ല്ലാ​വ​രും പു​രു​ഷ​ൻ​മാ​രാ​ണ്.

വി​ദേ​ശ​ത്ത് നി​ന്നും

ഏ​ല​പ്പാ​റ സ്വ​ദേ​ശി (33).
രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ

മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (21), കു​മ​ളി സ്വ​ദേ​ശി (47), നാ​ര​ക​ക്കാ​നം സ്വ​ദേ​ശി​നി (52), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (82), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (17), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (46), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (52), പു​റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പി​താ​വും (60), മാ​താ​വും (52) മ​ക​നും (29), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ർ (പു​രു​ഷ​ൻ - 80 സ്ത്രീ -30, 3), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (58), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (68), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (33), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (60), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (34), ക​രി​ന്പ​ൻ സ്വ​ദേ​ശി (35), ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (33).