ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, August 8, 2020 10:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം കു​റ​യ്്ക്കു​ന്ന​തി​നാ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡും കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ 7,8,9, 12 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.