പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷാ​സ​ഹാ​യം
Friday, August 14, 2020 9:57 PM IST
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷാ സ​ഹാ​യം ന​ൽ​കും. സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണം ന​ട​ത്തി​ക്കൊ​ടു​ക്കും.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മേ​രി​ക്കു​ട്ടി ജോ​സ​ഫ്, ജോ​സ് ജോ​സ​ഫ്, സ​ജീ​ഷ് പി. ​ചെ​റി​യാ​ൻ, മ​റ്റ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജി​ൻ സ്ക​റി​യ, വോ​ള​ന്‍റി​യ​ർ​മാ​രാ​യ അ​നു മ​രി​യ ബി​നോ, അ​ൻ​സ ലി​റ്റി ജോ​സ്, അ​മ​ലു വി​നോ​യി, അ​ല​ൻ ഡാ​ർ​വി​ൻ, ആ​ൽ​ബി​ൻ അ​ഗ​സ്റ്റി​ൻ, തോ​മ​സ് ഫ്രാ​ൻ​സി​സ്, എ​മി​ൽ, ലി​ന്േ‍​റാ ജോ​ണ്‍​സ​ണ്‍, അ​മ​ൽ ആ​ന്‍റ​ണി, ബി​ബി​ൻ ബി​നോ​യി, ഡോ​ണ്‍ ഷാ​ജി, ജോ​ണ്‍​സ​ൻ ബെ​ന്നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.

അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും

ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റ​യും 20-നു ​മു​ന്പാ​യി കോ​ള​ജി​ൽ നേ​രി​ട്ടൊ ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ന​ൽ​ക​ണം. E-mail: [email protected]