ഇ​ന്ന​ലെ ജി​ല്ല​യി​ൽ 58 കോ​വി​ഡ് ബാ​ധി​ത​ർ
Friday, August 14, 2020 10:00 PM IST
തൊ​ടു​പു​ഴ: ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗം ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 58 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 31 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. എ​ട്ടു​പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി (45), മൂ​ന്നാ​ർ രാ​ജ​മ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തൃ​ശൂ​രി​ലെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​നാം​ഗം(49), നെ​ടു​ങ്ക​ണ്ടം മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി​നി (70), രാ​ജാ​ക്കാ​ട് ടൗ​ണി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ (24). രാ​ജ​കു​മാ​രി സ്വ​ദേ​ശി (24)

സ​ന്പ​ർ​ക്കം
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (48, 35), കു​മ​ളി സ്വ​ദേ​ശി​നി​ക​ൾ (27, 40, 13), കു​മ​ളി സ്വ​ദേ​ശി (35, 17), പീ​രു​മേ​ട് ക​ര​ടി​ക്കു​ഴി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ. ക​ഴി​ഞ്ഞ 12 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം, രാ​ജ​കു​മാ​രി ക​ജ​നാ​പ്പാ​റ സ്വ​ദേ​ശി​ക​ൾ (49, 36, 17)
ക​ജ​നാ​പ്പാ​റ സ്വ​ദേ​ശി​നി (37), ശാ​ന്ത​ൻ​പാ​റ മു​രി​ക്കും​തൊ​ട്ടി സ്വ​ദേ​ശി​നി (21), തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റ​ത്തെ ഒ​രു വീ​ട്ടി​ലെ അ​ഞ്ചു പേ​ർ. ഒ​ന്പ​തി​ന് ഇ​ട​വെ​ട്ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം, ഉ​ടു​ന്പ​ൻ​ചോ​ല പാ​പ്പ​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു വ​യ​സു​കാ​രി, മൂ​ന്നു വ​യ​സു​കാ​ര​ൻ, 19 കാ​ര​ൻ.

ആ​ഭ്യ​ന്ത​ര യാ​ത്ര
ച​ക്കു​പ​ള്ളം ആ​റാം മൈ​ൽ സ്വ​ദേ​ശി (32), ച​ക്കു​പ​ള്ളം ആ​ന​വി​ലാ​സം സ്വ​ദേ​ശി​നി (35), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (25), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​ക​ൾ (ഏ​ഴ് വ​യ​സു​കാ​ര​ൻ, 36, 10, 40), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി​ക​ൾ (38, 33), ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് സ്വ​ദേ​ശി (29), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (33), കു​മ​ളി പ​ച്ച​ക്കാ​നം സ്വ​ദേ​ശി (28)
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (63, 57), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (22), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (20), രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​ക​ൾ (23, 65), സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​ക​ൾ (50, 24, 60)

രോ​ഗ​മു​ക്ത​രാ​യ​വ​ർ
ക​രി​ങ്കു​ന്നം ഒ​റ്റ​ല്ലൂ​ർ സ്വ​ദേ​ശി​നി (71), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (36), ക​ജ​നാ​പ്പാ​റ സ്വ​ദേ​ശി​നി (50), മാ​ധ​വ​ൻ കാ​നം എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​നി (15), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (7), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (47), ഇ​ടു​ക്കി സ്വ​ദേ​ശി​നി (52), കു​മ​ളി സ്വ​ദേ​ശി​നി (21).