വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ
Friday, August 14, 2020 10:02 PM IST
ക​ട്ട​പ്പ​ന: ഓ​ണം ഫെ​സ്റ്റി​വ​ൽ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് ഇ​ന്നു​മു​ത​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ക്കി. ഞാ​യ​റാ​ഴ്ച​ക​ളി​ലും സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജി​ല്ലാ​ക​മ്മി​റ്റി അ​റി​യി​ച്ചു.
കോ​വി​ഡ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ
ടെ​ൻ​ഡ​റു​ക​ൾ
സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് സ്റ്റേ

​തൊ​ടു​പു​ഴ: കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​രാ​ർ ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​റു​ക​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ ഏ​താ​നും ടെ​ൻ​ഡ​റു​ക​ൾ കാ​ര​ണം കൂ​ടാ​തെ ത​ള്ളി​യ​തി​നെ​തി​രെ ഓ​ൾ കേ​ര​ള ഗ​വ.​കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബി ജോ​സ് താ​ഴ​ത്തു​വീ​ട്ടി​ൽ, എ​ൻ.​സി.​സോ​ജ​ൻ, ഡൊ​മി​നി​ക് മാ​ത്യു, ഇ​ന്ദ്ര​ജി​ത്ത് കൃ​ഷ്ണ, എം.​എം.​സു​ലൈ​മാ​ൻ എ​ന്നി​വ​ർ ബോ​ധി​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി ജ​ഡ്ജി സു​നി​ൽ തോ​മ​സാ​ണ് ന​ട​പ​ടി​ക​ൾ ആ​റാ​ഴ്ച​ത്തേ​യ്ക്ക് സ്റ്റേ ​ചെ​യ്ത് ഉ​ത്ത​ര​വി​ട്ട​ത്.