ഭൂ​പ​തി​വ് നി​യ​മം: ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​ക്കെ​തി​രെ ജ​ന​രോ​ഷ​മു​യ​രു​മെ​ന്ന്
Wednesday, September 16, 2020 9:57 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​രോ​ഷം ആ​ളി​ക്ക​ത്തു​മെ​ന്ന് മു​സ്ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സി​യാ​ദ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 23-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സി​യാ​ദ്.

പി.​ജെ. ജോ​സ​ഫ് നേ​തൃ​ത്വം കൊ​ടു​ത്തു​വ​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ന് യു​ഡി​എ​ഫിെ​ൻ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ​ത്യ​ഗ്ര​ഹ​സ​മ​രം വ​രും​കാ​ല​ങ്ങ​ളി​ൽ കേ​ര​ള ജ​ന​ത ഏ​റ്റെ​ടു​ക്കും. യു​ഡി​എ​ഫി​ൽ​നി​ന്നു​കൊ​ണ്ട് ക​ർ​ഷ​ക- ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച കെ.​എം. മാ​ണി​യെ അ​വ​ഗ​ണി​ച്ച് ക​ർ​ഷ​ക വി​രു​ദ്ധ​രോ​ടൊ​പ്പം ഇ​പ്പോ​ൾ ചേ​ർ​ന്നി​ട്ടു​ള​ള​വ​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ അ​വ​ജ്ഞ​യോ​ടെ പു​റം​ത​ള്ളു​ന്ന സ​മ​യം വ​രു​മെ​ന്നും സി​യാ​ദ് പ​റ​ഞ്ഞു.

നോ​ബി​ൾ കു​ഴി​ഞ്ഞാ​ലി​ൽ, ടി.​വി. ഫ്രാ​ൻ​സി​സ്, കെ.​എ. മാ​ണി, പി.​പി. ഷം​സു​ദീ​ൻ, ത​ങ്ക​ച്ച​ൻ അ​രീ​ക്ക​ൽ, മാ​ണി ആ​ടി​യ​നാ​ൽ, ജോ​ർ​ജ് കീ​പ്പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ടി​ച്ചു.

അ​ടി​മാ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സാ​ബു പ​ര​വ​രാ​ക​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു കീ​ച്ചേ​രി​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​സ് പു​ല്ല​ൻ, വ​നി​താ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സു​ധ​ർ​മ വി​ജ​യ​ൻ, പാ​ർ​ട്ടി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​മി ജോ​ജ്, പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടോ​മി തൈ​ലം​മ​നാ​ൽ, മു​സ്ലീം ലീ​ഗ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. ന​വാ​സ്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബെ​ന്നി പു​തു​പ്പാ​ടി, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ദ്ദീ​ഷ് ഫ്രാ​ൻ​സി​സ്, കെ ​എ​സ് സി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ വാ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് ക​ട്ട​പ്പ​ന മ​ണ്ഡ​ലം നേ​താ​ക്ക​ൾ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ടി​ക്കും. യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ണി കു​ളം​പ​ള്ളി ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ജോ​യി കു​ടു​ക്ക​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് പെ​രു​മ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.