ഭൂ​സ​മ​രം ശ​ക്ത​മാ​ക്കും: കോ​ണ്‍​ഗ്ര​സ്
Wednesday, September 16, 2020 10:00 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ലെ ജ​ന​ത​യു​ടെ ആ​ത്മാ​വി​നെ മു​റി​ച്ച ന​ട​പ​ടി​യാ​ണ് നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ടു​ക്കി​യി​ലെ ജ​ന​ത​യെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം​ന​ല്കു​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് പ​റ​ഞ്ഞു. ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി അ​ടി​മാ​ലി​യി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭൂ​മി പ്ര​ശ്നം ഉ​യ​ർ​ത്തി​ക്കാ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ർ ഇ​ന്ന് നാ​ടി​നും ഇ​ടു​ക്കി​യി​ലെ ജ​ന​ത​യ്ക്കും എ​തി​രാ​യി നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ജ​ന​ത​യാ​കെ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്പോ​ൾ അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മം സൃ​ഷ്ടി​ക്കേ​ണ്ട ജി​ല്ല​യി​ലെ മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ത് ജ​ന​പ്ര​തി​നി​ധി​ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ആ​രോ​പി​ച്ചു.
അ​ടി​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് ഉ​പ​വാ​സ സ​മ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് രാ​ജ​ൻ, എം.​എ​ൻ. ഗോ​പി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. സ്ക​റി​യ, സേ​നാ​പ​തി വേ​ണു, ജി. ​മു​നി​യാ​ണ്ടി, ടി.​എ​സ്. സി​ദ്ദി​ക്ക്, പി.​ആ​ർ. സ​ലിം​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. അ​ൻ​സാ​രി, ജോ​ബി സി. ​ജോ​യി, ഒ.​ആ​ർ. ശ​ശി, ബാ​ബു കു​ര്യാ​ക്കോ​സ്, ഇ​ൻ​ഫ​ന്‍റ് തോ​മ​സ്, എ​സ്. വി​ജ​യ​കു​മാ​ർ, സി.​എ​സ്. നാ​സ​ർ, ആ​ർ. മു​രു​കേ​ശ​ൻ, ജോ​ണ്‍ സി. ​ഐ​സ​ക്ക്, അ​നി​ൽ ക​ന​ക​ൻ, മ​ഞ്ജു ജി​ൻ​സ്, മോ​ളി പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്.​കെ. വി​ജ​യ​ൻ, ശ്രീ​ധ​ര​ൻ എ​ല്ലാ​പ്പാ​റ, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, സി​ജോ പു​ല്ല​ൻ, എം.​ഐ. ജ​ബ്ബാ​ർ, കെ.​എ​സ്. മൊ​യ്തു, ഹാ​പ്പി കെ. ​വ​ർ​ഗീ​സ്, എ​സ്.​എ. ഷ​ജാ​ർ, എ​ഫ്.​രാ​ജ, ടി.​ജി. സോ​മ​ൻ, പി.​എ​ൻ. ത​ന്പി, ത​ങ്ക​ച്ച​ൻ പെ​രു​ന്പ്രാ​യി​ൽ, കെ.​ജെ. സി​ബി, ആ​ൻ​സി ആ​ന്‍റ​ണി, പി.​എ. സ​ജി, മാ​ക്സി​ൻ ആ​ന്‍റ​ണി, തു​ള​സി​ഭാ​യ് കൃ​ഷ്ണ​ൻ, മേ​ഴ്സി തോ​മ​സ്, സി​ന്താ​കു​മാ​ർ മൈ​തീ​ൻ, ഷേ​ർ​ളി ജോ​സ​ഫ്, സാ​ലി വേ​ലാ​യു​ധ​ൻ, ഉ​ഷ സ​ദാ​ന​ന്ദ​ൻ, ആ​ർ. വ​സ​ന്ത കു​മാ​രി തു​ട​ങ്ങി​യ​വ​ർ ഉ​പ​വാ​സ സ​മ​ര​ത്തി​ന് നേ​തൃ​ത്വം​ന​ല്കി.