യു​വ​തി മ​രി​ച്ച​നി​ല​യി​ൽ
Thursday, September 17, 2020 10:00 PM IST
അ​ടി​മാ​ലി: യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ക്കു​ടം പു​തു​വ മീ​ത്തി​ൽ ത​ങ്ക​ച്ച​ന്‍റെ മകൾ അ​ഞ്ജ​ലി​ (19) ആണ് മ​രി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ തു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തു​വ​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്ഥി​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.