നൂ​റു ക​ട​ന്ന് വീ​ണ്ടും കോ​വി​ഡ്; 104 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Thursday, September 17, 2020 10:26 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നൂ​റു ക​ട​ന്നു. ഇ​ന്ന​രെ 104 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ക്കു​ന്ന​ത്. 80 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ആ​റു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കൊ​ന്ന​ത്ത​ടി പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി​നി (54), നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യ ക​രു​ണാ​പു​രം സ്വ​ദേ​ശി, നെ​ടു​ങ്ക​ണ്ടം ക​ല്ലാ​ർ സ്വ​ദേ​ശി (69), ചെ​റു​തോ​ണി ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി​നി (21), മ​റ​യൂ​ർ സ്വ​ദേ​ശി​നി (60), മൂ​ന്നാ​ർ ക​ല്ലാ​ർ സ്വ​ദേ​ശി (27).

സ​ന്പ​ർ​ക്കം

ബൈ​സ​ണ്‍​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​ക​ൾ (61, 30), ചി​ന്ന​ക്ക​നാ​ൽ പെ​രി​യ​ക്ക​നാ​ൽ സ്വ​ദേ​ശി​നി (24), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (55), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (42), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (80), ക​രു​ണാ​പു​രം പോ​ത്തി​ൻ​ക​ണ്ടം സ്വ​ദേ​ശി​നി (46), ക​രു​ണാ​പു​രം സ്വ​ദേ​ശി (45), ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ അ​മ്മ​യും (43) മ​ക​ളും (14), കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ (34), കു​മാ​ര​മം​ഗ​ല​ത്ത് താ​മ​സി​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി (24), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും (45, 38) ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും (18, 13), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​ക​ൾ (26, 40, 5), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (13, 35, 16, 10, 46, 9, 15), മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (28, 34), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (25, 54, 58, 34, 58, 36), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​ക​ൾ (19, 68), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (45), പീ​രു​മേ​ട് സ്വ​ദേ​ശി​നി (32), പീ​രു​മേ​ട് സ്വ​ദേ​ശി​ക​ൾ (34, 58), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി​ക​ൾ (42, 46), രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ൾ (20, 53), ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി​നി​ക​ൾ (23, 22, 53, 37, 11, 57, 31, 59, 35, 53), ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി​ക​ൾ (19, 18, 11, 29, 40), സേ​നാ​പ​തി സ്വ​ദേ​ശി​നി (44), തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി​നി​ക​ൾ (21, 53), തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി (34), തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​നി (30), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (35), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി​ക​ൾ (27, 36), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (52, 32), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (48, 20), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (29), വാ​ഴ​ത്തോ​പ്പ് പെ​രു​ങ്കാ​ല സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി, നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (42).

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ൽ പു​ല്ലു​മേ​ട് സ്വ​ദേ​ശി (58), ബൈ​സ​ൻ​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി​ക​ൾ (15, 22), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (15), കു​മ​ളി ചോ​ട്ടു​പാ​റ സ്വ​ദേ​ശി​നി (34), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (48, 7, 31), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (46), പാ​ന്പാ​ടും​പാ​റ അ​ന്യാ​ർ​തൊ​ളു സ്വ​ദേ​ശി​ക​ൾ (54, 45), പാ​ന്പാ​ടും​പാ​റ അ​ന്യാ​ർ​തൊ​ളു സ്വ​ദേ​ശി​നി (42), പീ​രു​മേ​ട് വെ​ള്ളാ​രാം​കു​ന്ന് സ്വ​ദേ​ശി (21), സേ​നാ​പ​തി സ്വ​ദേ​ശി​ക​ൾ (30, 24), തൊ​ടു​പു​ഴ സ്വ​ദേ​ശി (28), തൊ​ടു​പു​ഴ അ​രീ​ക്കു​ഴ സ്വ​ദേ​ശി (30), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ (30, 25), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ൾ (45, 22), ഉ​ടു​ന്പ​ൻ​ചോ​ല കാ​രി​ത്തോ​ട് സ്വ​ദേ​ശി​നി (23), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (63), മൂ​ന്നാ​ർ സ്വ​ദേ​ശി (11). 47 പേർ രോഗമുക്തി നേടി.