ബ​ഫ​ർ​സോ​ണ്‍ വി​ജ്ഞാ​പ​നം: നി​ൽ​പു​ധ​ർ​ണ ന​ട​ത്തി
Saturday, September 19, 2020 10:45 PM IST
ചെ​റു​തോ​ണി: നി​ർ​ദി​ഷ്ട വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​ശ ദൂ​ര​ത്തി​ന​ക​ത്തു വ​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ ബ​ഫ​ർ​സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം​ചെ​യ്ത ന​ട​പ​ടി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ല​നാ​ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി വൈ​ൽ​ഡ് ലൈ​ഫ് ഓ​ഫീ​സി​നു​മു​ന്പി​ൽ നി​ൽ​പു ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​രാ​ർ കൃ​ഷി ബി​ല്ലും അ​വ​ശ്യ​സാ​ധ​ന നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും കാ​ർ​ഷി​കോ​ല്പ​ന്ന വി​പ​ണ​ന നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ക​ർ​ഷ​ക​വി​രു​ദ്ധ​മാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ ആ​രോ​പി​ച്ചു.