മോ​ർ​ണിം​ഗ് സ്റ്റാ​ർ ആശുപത്രിയിൽ ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം
Saturday, September 19, 2020 10:45 PM IST
അ​ടി​മാ​ലി: കോ​വി​ഡ് സ​മ​യ​ത്ത് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മോ​ർ​ണിം​ഗ് സ്റ്റാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ടെ​ലി മെ​ഡി​സി​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി സു​പ്ര​ണ്ട​ന്‍റ് ഡോ. ​പ്ര​സീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു . കാ​രി​ത്താ​സ് ഹോ​സ്പി​പി​റ്റ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി കാ​ത്തി​ര​ത്തു​മു​ട്ടി​ൽ , മോ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​റ്റ​ർ ലി​ൻ​സി , ഡോ. ​അ​ഫ്സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.