ഒ​പി പ്ര​വ​ർ​ത്തി​ക്കി​ല്ല
Wednesday, September 30, 2020 11:15 PM IST
ക​ട്ട​പ്പ​ന: ഗാ​ന്ധി​ജ​യ​ന്തി പ്ര​മാ​ണി​ച്ച് നാ​ളെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.