ജി​ല്ല​യി​ൽ കോ​വി​ഡ് ഗ്രാ​ഫ് ഉ​യ​രു​ന്നു
Wednesday, September 30, 2020 11:18 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​വി​ഞ്ഞു; ഇ​ന്ന​ലെ 157 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​ന ക​ണ​ക്കി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 150 ക​ട​ക്കു​ന്ന​ത്. 125 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 22 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 21 പേ​ർ ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി (39), അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സു​കാ​രി, ഇ​ളം​ദേ​ശം സ്വ​ദേ​ശി​നി (22), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (22), കാ​മാ​ക്ഷി കാ​ൽ​വ​രി മൗ​ണ്ട് സ്വ​ദേ​ശി (48), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി (28), ക​രി​മ​ണ്ണൂ​ർ പ​ന്നൂ​ർ സ്വ​ദേ​ശി (72), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (54), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (25), രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം സ്വ​ദേ​ശി (27), ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി (31), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ പു​രു​ഷ​ൻ​മാ​ർ (25, 14, 53), സ്ത്രീ (43), ​തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി(33), തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി (53), വ​ണ്ടി​പ്പെ​രി​യാ​ർ മ്ലാ​മ​ല സ്വ​ദേ​ശി (72), വ​ണ്ടി​പ്പെ​രി​യാ​ർ 62ാം മൈ​ൽ സ്വ​ദേ​ശി​നി (52), വെ​ള്ളി​യാ​മ​റ്റം ക​ല​യ​ന്താ​നി സ്വ​ദേ​ശി​നി (34), വെ​ള്ളി​യാ​മ​റ്റം കാ​ഞ്ഞാ​ർ സ്വ​ദേ​ശി (60), പ​ത്ത​നം​തി​ട്ട വ​ല​ക്കു​ഴി സ്വ​ദേ​ശി (36).

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി 200 ഏ​ക്ക​ർ സ്വ​ദേ​ശി (65), അ​ടി​മാ​ലി ചോ​റ്റു​പാ​റ സ്വ​ദേ​ശി​നി (45), അ​ടി​മാ​ലി​സ്വ​ദേ​ശി (50), അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി (29), അ​ടി​മാ​ലി ആ​റാം മൈ​ൽ സ്വ​ദേ​ശി (45, ഫോ​റ​സ്റ്റ് വാ​ച്ച​ർ), അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പു​രു​ഷ​ൻ​മാ​ർ (56, 23) , സ്ത്രീ (54) , ​അ​യ്യ​പ്പ​ൻ​കാ​വി​ൽ കെ.​ച​പ്പാ​ത്ത് സ്വ​ദേ​ശി (23), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ സ്ത്രീ​ക​ൾ (65, 25), പു​രു​ഷ​ൻ (73), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (70,34), ദേ​വി​കു​ളം സൈ​ല​ന്‍റ് വാ​ലി എ​സ്റേ​റ​റ്റ് സ്വ​ദേ​ശി (38), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (61,40), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി ( 26), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (47), കാ​മാ​ക്ഷി മേ​രി​ഗി​രി സ്വ​ദേ​ശി​നി (20), ക​ട്ട​പ്പ​ന സ്വ​ദേ​ശി (33), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (21), ക​രു​ണാ​പു​രം ബാ​ല​ൻ​പ്പി​ള്ള​സി​റ്റി സ്വ​ദേ​ശി​നി​ക​ൾ ( 46, 21), ആ​റു വ​യ​സു​കാ​ര​ൻ, കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ( 34,33), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (48), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (23), മ​ണ​ക്കാ​ട് സ്വ​ദേ​ശി (40), മ​റ​യൂ​ർ സ്വ​ദേ​ശി​ക​ൾ, പു​രു​ഷ​ൻ (44), സ്ത്രീ (19), ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യ മൂ​ന്നാ​ർ സ്വ​ദേ​ശി (36), മു​ട്ടം സ്വ​ദേ​ശി​നി (32), മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ, സ്ത്രീ​ക​ൾ (33,60), ര​ണ്ടു വ​യ​സു​കാ​രി, പു​രു​ഷ​ൻ (64), നെ​ടു​ങ്ക​ണ്ടം കോ​ന്പ​യാ​ർ സ്വ​ദേ​ശി​നി (38), നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി (57), നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​ൻ (49), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (39,45), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​ക​ൾ ( 49, 49), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ, സ്ത്രീ (35), ​പു​രു​ഷ​ൻ (14), പീ​രു​മേ​ട് സ്വ​ദേ​ശി (28), പെ​രു​വ​ന്താ​നം സ്വ​ദേ​ശി​നി (47), പു​റ​പ്പു​ഴ സ്വ​ദേ​ശി​ക​ൾ ( 52,57), രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (44), രാ​ജ​കു​മാ​രി കു​രു​വി​ളാ​സി​റ്റി സ്വ​ദേ​ശി​നി​ക​ൾ ( 49,55), സേ​നാ​പ​തി ക​ത്തി​പ്പാ​റ സ്വ​ദേ​ശി​നി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ (33 ,26, 2 വ​യ​സ്), സേ​നാ​പ​തി ക​ത്തി​പ്പാ​റ സ്വ​ദേ​ശി (54), സേ​നാ​പ​തി സ്വ​ദേ​ശി​നി (55), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ 5 പേ​ർ സ്ത്രീ (20,70,43, 2 ​വ​യ​സ്), പു​രു​ഷ​ൻ(40), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ സ്ത്രീ (28), ​പു​രു​ഷ​ൻ (35), തൊ​ടു​പു​ഴ​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ 4 പേ​ർ (19, 19,47,60), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (38), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ർ സ്ത്രീ (27,56), ​പു​രു​ഷ​ൻ (61), തൊ​ടു​പു​ഴ ഉ​ണ്ടാ​പ്ലാ​വ് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ സ്ത്രീ (32,6), ​പു​രു​ഷ​ൻ (38,27), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 3പേ​ർ (20,32,60), തൊ​ടു​പു​ഴ സ്വ​ദേ​ശി (82), തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ (50), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (27), വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി (26), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (38, 69,), വ​ണ്ണ​പ്പു​റം മു​ണ്ട·ു​ടി സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​രി, വാ​ത്തി​ക്കു​ടി രാ​ജ​പു​രം സ്വ​ദേ​ശി (25), വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (47), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (31), വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി​നി (42), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ 9 പേ​ർ. ( പു​രു​ഷ​ൻ 63,38, 12, 19,63 , സ്ത്രീ 59, 23, 11,38), ​കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി (45), തൃ​ശൂ​ർ സ്വ​ദേ​ശി (52).

ആ​ഭ്യ​ന്ത​ര യാ​ത്ര

കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​നി (26), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (28), ക​രു​ണാ​പു​രം സ്വ​ദേ​ശി (32), മ​റ​യൂ​ർ സ്വ​ദേ​ശി (54), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (23), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ൾ (18, 30,18,19), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (19, 27), വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​ക​ൾ ( 50,32,18, 40,44,18) , വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​നി​ക​ൾ ( 30,12), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (36), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക​ൾ (39,34,57), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​നി​ക​ൾ (58, 26), തൊ​ടു​പു​ഴ സ്വ​ദേ​ശി (33).

വി​ദേ​ശ യാ​ത്ര

അ​ടി​മാ​ലി സ്വ​ദേ​ശി​നി (33), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (35), പു​റ​പ്പു​ഴ സ്വ​ദേ​ശി (31), വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (31), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (38).