വെ​ബി​നാ​ർ ന​ട​ത്തി
Sunday, October 18, 2020 12:12 AM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ണ​ക്കാ​ട് യൂ​ണി​റ്റ് സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക കേ​ര​ള​വും കൊ​റോ​ണ​യും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. സി.​കെ. ദാ​മോ​ദ​ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​ണ്‍​വീ​ന​ർ വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള നേ​തൃ​ത്വം ന​ൽ​കി. കെ.​ജി. ശ​ശി, ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൽ. ശ്രീ​ദേ​വി, എ​ൻ. ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.