പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്; സ്റ്റേ​ഷ​നി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക്
Sunday, October 18, 2020 10:11 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്വീ​ക​രി​ച്ച​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​നു നീ​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം സ്റ്റേ​ഷ​നി​ൽ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നു.

അ​നു​ശോ​ചി​ച്ചു

തൊ​ടു​പു​ഴ: മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​സ്.​അ​ശോ​ക​ൻ അ​നു​ശോ​ചി​ച്ചു.