കുടുംബശ്രീ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ
Thursday, October 22, 2020 11:46 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന ബ്ലോ​ക്ക് ത​ല നി​ർ​വ​ഹ​ണ​ത്തി​നാ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു​വ​ർ​ഷം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.

അ​പേ​ക്ഷ​ക​ൾ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 23-ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 232223