മെ​ന്‍റ​ർ​മാ​രു​ടെ സേ​വ​നം 33 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ
Tuesday, October 27, 2020 9:48 PM IST
ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ന്പാ​റ,പ​ള്ളി​വാ​സ​ൽ, ബൈ​സ​ണ്‍​വാ​ലി, വെ​ള്ള​ത്തൂ​വ​ൽ, രാ​ജ​കു​മാ​രി, സേ​നാ​പ​തി, ഉ​ടു​ന്പ​ഞ്ചോ​ല, ക​രു​ണാ​പു​രം, വ​ണ്ടന്മേട്, ച​ക്കു​പ​ള്ളം, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട്, ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, ഇ​ര​ട്ട​യാ​ർ, വാ​ത്തി​ക്കു​ടി, കാ​മാ​ക്ഷി, മ​രി​യാ​പു​രം, ക​ഞ്ഞി​ക്കു​ഴി,വ​ണ്ണ​പ്പു​റം, കോ​ടി​ക്കു​ളം, ഉ​ടു​ന്പ​ന്നൂ​ർ, ക​രി​മ​ണ്ണൂ​ർ, ആ​ല​ക്കോ​ട്, വെ​ള്ളി​യാ​മ​റ്റം, ഇ​ട​വെ​ട്ടി, കു​മാ​ര​മം​ഗ​ലം, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, മു​ട്ടം, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മെ​ന്‍റ​ർ​മാ​രെ നി​യോ​ഗി​ച്ച​ത്. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ഹ​രി​ത​ക​ർ​മ്മ സേ​ന​യ്ക്ക് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന വി​വി​ധ മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ​സു​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന് കു​ടും​ബ​ശ്രീ അ​സി. ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ.​ഷാ​ജി​മോ​ൻ പ​റ​ഞ്ഞു.
ജൈ​വ​വ​ള നി​ർ​മാ​ണം, കാ​രി​ബാ​ഗ്, ക​ന്പോ​സ്റ്റ് പി​റ്റ് നി​ർ​മാ​ണം, ടേ​യ്ക്ക് എ ​ബ്രേ​ക്ക് പ​രി​പാ​ല​നം, പ്ര​കൃ​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​ക​ൽ, ഫു​ഡ് സ​ർ​വീ​സ്, സി​റ്റി​സ​ണ്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ വി​വി​ധ സം​രം​ഭ​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും പ്രാ​ദേ​ശി​ക സ​വി​ശേ​ഷ​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യി ഇ​വ തി​ര​ഞ്ഞെ​ടു​ത്ത് ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.