ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​ൻ: ധ​ർ​ണ ന​ട​ത്തി
Wednesday, October 28, 2020 11:01 PM IST
അ​ണ​ക്ക​ര: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ദാ​യ​നി​കു​തി ദാ​യ​ക​ര​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൽ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും മ​റ്റു മേ​ഖ​ല​ക​ളി​ലെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും 10,000 രൂ​പ​വീ​തം പ്ര​തി​മാ​സ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ.

പാ​ർ​ട്ടി ജി​ല്ലാ​സെ​ക്ര​ട്ട​റി മാ​ത്യു മ​ടി​ക്കാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ തു​രു​ത്തി​യി​ൽ, ബി​നു ഇ​ല​വും​മൂ​ട്ടി​ൽ, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, ബി​ജു കു​ന്നേ​ൽ, ലാ​ല​ച്ച​ൻ ക​ടം​തോ​ട്ട്, ബാ​ബു വേ​ണാ​ട്ട്, മി​നി കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.