ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ്
Wednesday, October 28, 2020 11:01 PM IST
ക​ട്ട​പ്പ​ന: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലു​ള്ള ക​ട്ട​പ്പ​ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ബി​എ​സ് സി (​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്), എം​എ​സ് സി ( ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്) കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​സ് സി, ​എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. ഫോ​ണ്‍: 04868 250160, 8547005053.