വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Friday, October 30, 2020 11:13 PM IST
മു​ട്ടം: മ​ല​ങ്ക​ര തു​രു​ത്തേ​ൽ പാ​ല​ത്തി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ തു​ട​ങ്ങ​നാ​ട് പ​ന​ച്ചി​നാ​നി​ക്ക​ൽ സ​ണ്ണി​യെ ( 57) തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തി​ട്ട​യി​ൽ ഇ​ടി​ച്ചു. ഇ​തി​നി​ടെ ഇ​തുവ​ഴി വ​ന്ന സ​ണ്ണി​യു​ടെ സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് സ​ണ്ണി കാ​റി​ന്‍റെ മു​ന്നി​ലെ ഗ്ലാ​സി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. സ്ഥ​ല​ത്ത് എ​ത്തി​യ മു​ട്ടം പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. തൊ​ടു​പു​ഴ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി.