ധ​ർ​ണ ന​ട​ത്തി
Friday, October 30, 2020 11:18 PM IST
ക​ട്ട​പ്പ​ന: വാ​ള​യാ​റി​ൽ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളോ​ട് നി​തി​നി​ഷേ​ധം ന​ട​ത്തി​യ​തി​നെ​തി​രേ വീ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് ക​ട്ട​പ്പ​ന​യി​ൽ കെ ​എ​സ് യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ് മൂ​ടി​ക്കെ​ട്ടി ധ​ർ​ണ ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​കേ​ഷ് മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​പി. ഉ​സ്മാ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് രാ​ജു, ക​ട്ട​പ്പ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ്, ജി​തി​ൻ തോ​മ​സ്, അ​ര​വി​ന്ദ് വാ​സു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.