ഇ​ന്നലെ 220 പേ​ർ​ക്കു കോ​വി​ഡ്
Sunday, November 22, 2020 9:53 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 220 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 199 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത്
തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി 10, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 2, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 13, ഏ​ല​പ്പാ​റ 2, ക​രി​മ​ണ്ണൂ​ർ 17, ക​രി​ങ്കു​ന്നം 3, ക​രു​ണാ​പു​രം 4, ക​ട്ട​പ്പ​ന 6, കോ​ടി​ക്കു​ളം 2, കു​ട​യ​ത്തൂ​ർ 3, കു​മാ​ര​മം​ഗ​ലം 5, കു​മ​ളി 15, മ​ണ​ക്കാ​ട് 2, മ​റ​യൂ​ർ 1, മൂ​ന്നാ​ർ 2, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 13, പാ​ന്പാ​ടും​പാ​റ 4, പീ​രു​മേ​ട് 8, പെ​രു​വ​ന്താ​നം 2, പു​റ​പ്പു​ഴ 3, രാ​ജ​കു​മാ​രി 6, തൊ​ടു​പു​ഴ 65, ഉ​ടു​ന്പ​ന്നൂ​ർ 5, ഉ​പ്പു​ത​റ 4, വ​ണ്ടി​പ്പെ​രി​യാ​ർ 2, വ​ണ്ണ​പ്പു​റം 4, വാ​ഴ​ത്തോ​പ്പ് 4, വെ​ള്ളി​യാ​മ​റ്റം

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് പേ​ർ, മൂ​ന്നാ​ർ സ്വ​ദേ​ശി (40), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ മൂ​ന്ന് പേ​ർ, കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (56), ക​രു​ണാ​പു​രം സ്വ​ദേ​ശി (34), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ളാ​യ മൂ​ന്ന് പേ​ർ, വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (32), രാ​ജ​കു​മാ​രി സ്വ​ദേ​ശി (54), ക​ട്ട​പ്പ​ന സ്വ​ദേ​ശി (30), കു​മ​ളി സ്വ​ദേ​ശി (16), അ​ടി​മാ​ലി സ്വ​ദേ​ശി (19).